രോഗനിര്‍ണയക്യാമ്പ് നടത്തി

Posted on: 23 Dec 2012വെങ്ങപ്പള്ളി: പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജീവിതശൈലീ രോഗനിര്‍ണയക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.വി. പുഷ്പലത ഉദ്ഘാടനംചെയ്തു. ഡോ. പ്രസന്നകുമാര്‍, മിനി, കുര്യന്‍, രാധാമണി, ജോസ് തോമസ് എന്നിവര്‍ സംസാരിച്ചു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad