ആക്രമണം നടത്തിയവരെ അറസ്റ്റുചെയ്യണം

Posted on: 23 Dec 2012പൂതാടി: സമരത്തിന്റെ മറവില്‍ വനിതാകോണ്‍സ്റ്റബിളിനെ ആക്രമിച്ചവരെ അറസ്റ്റുചെയ്യണമെന്ന് കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. പൂതാടി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയെ കരിതേച്ചുകാണിക്കാനാണ് സി.പി.എം. പഞ്ചായത്ത് ഓഫീസ്‌സമരം നടത്തിയത്.

പി.എം. സുധാകരന്‍, ഐ.ബി. മൃണാളിനി, കെ.എന്‍. രമേശന്‍, എസ്.വി. തമ്പി, എന്‍.ആര്‍. സോമന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad