മണല്‍മാഫിയാസംഘത്തെ അറസ്റ്റുചെയ്യണം -സി.പി.എം.

Posted on: 23 Dec 2012സുല്‍ത്താന്‍ ബത്തേരി: മലവയലിലെ മണല്‍മാഫിയാസംഘത്തെ അറസ്റ്റുചെയ്യണമെന്ന് സി.പി.എം. നെന്മേനി ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു. അവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

എം.എം. ജോര്‍ജ് അധ്യക്ഷതവഹിച്ചു. സുരേഷ് കാളൂര്‍, കെ.കെ. പൗലോസ്, പി.കെ. സത്താര്‍, ടി.പി. ഷുക്കൂര്‍, കെ.പി. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad