രൂപവത്കരിച്ചു

Posted on: 23 Dec 2012വൈത്തിരി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് വൈത്തിരിയില്‍ സംഘടിപ്പിക്കുന്ന നവകേരളോത്സവത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു.

കവിതാസായാഹ്നം, ചിത്രക്കൂട്ടായ്മ, ശാസ്ത്രക്ലാസുകള്‍, പാട്ട്‌രാവ്, പട്ടം പറത്തല്‍ തുടങ്ങിയവ നടത്തും. മേഖലാസെക്രട്ടറി എസ്.ചിത്രകുമാര്‍ അധ്യക്ഷത വഹിച്ചു. ടി.പി. കമല, കെ.കെ.രാമകൃഷ്ണന്‍, കെ.ടി. ശ്രീവത്സന്‍, എം.ഡി.ദേവസ്യ, ദേവകുമാര്‍, മിനില്‍കുമാര്‍, സി. ജയരാജന്‍, പി. അനില്‍കുമാര്‍, ശിവപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: എ.സി.മാത്യൂസ് (കണ്‍), മുരുകേശന്‍ (ചെയ.).

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad