നടപടി വേണം

Posted on: 23 Dec 2012സുല്‍ത്താന്‍ബത്തേരി:വരള്‍ച്ച നേരിടുന്നതിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

ഐ.എന്‍.ടി.യു.സി. ജില്ലാപ്രസിഡന്റ് പി.പി. അലി ഉദ്ഘാടനം ചെയ്തു. സി.പി. വര്‍ഗീസ്, ഉമാശങ്കര്‍, വിജയന്‍ മടക്കിമല, വി. അബ്ദുള്‍ ബഷീര്‍, എന്‍. ജയശീലന്‍, ആന്റണി ആല്‍ബര്‍ട്ട്, എ.എം. സഹീര്‍, എ.ജെ. ജോജി, എന്‍. ഷൗക്കത്തലി, കെ.എം. മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: പി.എം.പ്രസന്നസേനന്‍ (പ്രസി.), എന്‍. ഷൗക്കത്തലി (വൈ.പ്രസി.), എ.ജെ. ജോജി (സെക്ര.), സി.എ. അബ്ദുള്‍ റഹിമാന്‍ (ജോ.സെക്ര.), എ.എം. സഹിര്‍ (ട്രഷ.)

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad