പ്രതിഷേധിച്ചു

Posted on: 23 Dec 2012മാനന്തവാടി: സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളില്‍ കേരള ജനപക്ഷം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ വൈദ്യര്‍, ജില്ലാ സെക്രട്ടറി പ്രസാദ് മഹേന്ദ്രഗിരി, പ്രസിഡന്റ് മൊയ്തീന്‍ ഉസ്താദ്, സിബി കിഴക്കേക്കര, പി.എസ്. ശ്രീജ, ശശി എന്നിവര്‍ സംസാരിച്ചു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad