അനുശോചിച്ചു

Posted on: 23 Dec 2012മാനന്തവാടി: കമ്മന ഷീജാലയത്തില്‍ എ.രാഘവന്‍നമ്പ്യാരുടെ നിര്യാണത്തില്‍ കമ്മന എന്‍.എസ്.എസ്. കരയോഗം അനുശോചിച്ചു.

എന്‍.ടി.രാമന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഇ.എം. ശങ്കരന്‍, എം.കരുണാകരന്‍, ഇ.പി.കരുണാകരന്‍നായര്‍, കമ്മന മോഹനന്‍, വി.രാമചന്ദ്രന്‍നായര്‍, എ.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

രാഘവന്‍നമ്പ്യാരുടെ നിര്യാണത്തില്‍ കമ്മന സീനിയര്‍ സിറ്റിസണ്‍സ്‌ഫോറം യോഗവും അനുശോചിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad