വിഭവസമാഹരണ ഉദ്ഘാടനം

Posted on: 23 Dec 2012കല്പറ്റ: ഗുരുധര്‍മ പ്രചാരണസഭ ജില്ലാ കമ്മിറ്റി ശിവഗിരി തീര്‍ഥാടന ഗുരുപൂജ അന്നദാനത്തിനായി വിഭവസമാഹരണം നടത്തുന്നു. ഇതിന്റെ ഉദ്ഘാടനം 25ന് 10 മണിക്ക് കേണിച്ചിറ ശ്രീനാരായണഗുരു സേവാശ്രമത്തില്‍ സ്വാമിനി ലീല നിര്‍വഹിക്കും.

ജില്ലാ താലൂക്ക് യൂണിറ്റ് ഭാരവാഹികളുടെ യോഗം 11 മണിക്ക് ആശ്രമത്തില്‍ ചേരും.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad