ക്രിസ്മസ് ആഘോഷിച്ചു

Posted on: 23 Dec 2012



മീനങ്ങാടി:ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള ബ്രിഡ്ജ് ഓഫ് ഹോപ്പിന്റെ ക്രിസ്മസ് ആഘോഷപരിപാടികള്‍ സിനിമാതാരം സുനില്‍ ഉദ്ഘാടനം ചെയ്തു.

സാം തോമസ് അധ്യക്ഷതവഹിച്ചു. ഫാ. മനോജ് ചാക്കോ, കെ.എം. കുര്യാക്കോസ്, ഷോബി സോജന്‍, റോബിന്‍ ജോണ്‍, പി.കെ. മുരളീധരന്‍, മുഹമ്മദ് മുസ്‌ലിയാര്‍, ഡോ.മാത്യു തോമസ്, ദീപ സനോജ് എന്നിവര്‍ സംസാരിച്ചു

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad