ആര്‍ട് ഓഫ് ലിവിങ് കോഴ്‌സ്

Posted on: 23 Dec 2012മീനങ്ങാടി: ആര്‍ട് ഓഫ് ലിവിങ് വിഭാവനം ചെയ്ത ആര്‍ട്-എക്‌സല്‍-യോഗ വ്യക്തിത്വവികസന കോഴ്‌സ് ഡിസംബര്‍ 27 മുതല്‍ 30 വരെ മീനങ്ങാടി ശ്രീ ശ്രീ ഹാളില്‍ നടക്കും.

എട്ടുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് കോഴ്‌സ്. ദിവസവും രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുമണിവരെയാണ് കോഴ്‌സ്. ഫോണ്‍: 9526851139.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad