ലോക കുഷ്ഠരോഗദിനം ആചരിച്ചു

Posted on: 04 Feb 2012



പന്തല്ലൂര്‍: അമ്പലമൂല നീലഗിരി-വയനാട് ആദിവാസി ക്ഷേമസംഘം ആസ്​പത്രി പരിസരത്ത് ലോക കുഷ്ഠരോഗദിനം ആചരിച്ചു. സര്‍ക്കാര്‍ പ്രാഥമിക ആസ്​പത്രിയിലെ ഡോ. അവിനാശ്, ആദിവാസി സംഘം സ്ഥാപകന്‍ ജോണ്‍ വില്‍സണ്‍, മാനേജര്‍ പീറ്റര്‍ റൊണാള്‍ഡ്, കോ-ഓര്‍ഡിനേറ്റര്‍ സോമന്‍, ജോസ് തോമസ്, വാര്‍ഡ് മെമ്പര്‍ ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

More News from Wayanad