പെന്‍ഷന്‍കാരെ ബാധിക്കുന്ന ബില്‍ പിന്‍വലിക്കണം
Posted on: 04 Feb 2012
സുല്‍ത്താന്‍ ബത്തേരി: പെന്‍ഷന്‍കാരെ ദോഷകരമായി ബാധിക്കുന്ന പി.ഇ.ആര്‍.ഡി.എ. ബില്‍ പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
വി.പി. ശ്രീജയന്‍ ഉദ്ഘാടനം ചെയ്തു. വി.ആര്‍. രാമകൃഷ്ണപിള്ള, എ.എം. ജയപ്രകാശ്, പി.കെ. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ. ബാലന്‍ (പ്രസി.), മാഗി വിന്‍സെന്റ് (സെക്ര.), വി.ടി. ഹംസ (ഖജാ.).