വികലാംഗ പെന്‍ഷന്‍ ആയിരം രൂപയാക്കണം
Posted on: 04 Feb 2012
സുല്‍ത്താന്‍ബത്തേരി: വികലാംഗ പെന്‍ഷന്‍ ആയിരം രൂപയാക്കണമെന്നും എല്ലാ മാസവും വിതരണം ചെയ്യണമെന്നും ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
കെ.പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.വി. മോഹനന്‍, ജി. ഗിരീഷ്‌കുമാര്‍, കെ.വി. മത്തായി, കെ. ശശാങ്കന്‍, വി.കെ. രാമചന്ദ്രന്‍, മാഗി വിന്‍സെന്റ്, ഗജേന്ദ്രന്‍, ഷാജി മങ്ങോട്ടില്‍, കെ.പി. ജോര്‍ജ്, സി.എച്ച്. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.