നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പ്പാത യാഥാര്‍ഥ്യമാക്കണം

Posted on: 04 Feb 2012



സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പ്പാത യാഥാര്‍ഥ്യമാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സെബാസ്റ്റ്യന്‍ ചാമക്കാല അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. പി.കെ. മാധവന്‍നായര്‍, വിത്സണ്‍ നൊട്ടംകൊമ്പില്‍, വി.കെ. അബ്ദുള്‍റസാക്ക്, ടി.ഡി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

More News from Wayanad