ഹൈസ്‌കൂള്‍ പ്രധാനാധ്യാപക യോഗം

Posted on: 04 Feb 2012



കല്പറ്റ: സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെ യോഗം ഫിബ്രവരി ഏഴിന് 10.30-ന് എസ്.കെ.എം.ജെ. സ്‌കൂളില്‍ ചേരും.

More News from Wayanad