ബൈബിള്‍ പ്രഭാഷണവും സംഗീതവിരുന്നും
Posted on: 04 Feb 2012
സുല്‍ത്താന്‍ബത്തേരി: ചുങ്കം അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഫിബ്രവരി അഞ്ച്, ആറ് തീയതികളില്‍ സുവാര്‍ത്താ സമ്മേളനവും ദൈവവചന പ്രഘോഷണവും സംഗീതവിരുന്നും നടത്തും. പി.ജി.വര്‍ഗീസിന്റെ പ്രഭാഷണം, നാഗ്പുര്‍ അഗാപ്പേ മ്യൂസിക്കിന്റെ ഗാനശുശ്രൂഷ എന്നിവയുണ്ടാകും.