കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

Posted on: 04 Feb 2012



മീനങ്ങാടി: ഗവ.പോളിടെക്‌നിക് കോളേജില്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫിബ്രവരി 15ന് കമ്പ്യൂട്ടര്‍ ഹ്രസ്വകാല കോഴ്‌സുകള്‍ തുടങ്ങും.

കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷന്‍, മൊബൈല്‍ഫോണ്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളാണുള്ളത്. ഫിബ്രവരി പത്തിന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 04936-247420.