സുവിശേഷയോഗം

Posted on: 04 Feb 2012



മീനങ്ങാടി: കോലഞ്ചേരി ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ അഞ്ചിനു രണ്ടുമണിമുതല്‍ അഞ്ചുമണിവരെ സി.ആര്‍.എഫ്.സെന്ററില്‍ സുവിശേഷയോഗം ചേരും.