പുളിയാര്‍മല ക്ഷേത്രത്തില്‍ വാര്‍ഷികപൂജ

Posted on: 04 Feb 2012



കല്പറ്റ: പുളിയാര്‍മല ശ്രീ അനന്തനാഥ സ്വാമിക്ഷേത്ര വാര്‍ഷികപൂജ ഉത്സവം 108 കലശ മഹാഭിഷേക പൂജയോടെ ഫിബ്രവരി അഞ്ചിന്ആഘോഷിക്കും.

More News from Wayanad