റിലീഫ് വിതരണം നടത്തി

Posted on: 04 Feb 2012



കോട്ടത്തറ: ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ സാമ്പത്തികസഹായ വിതരണം സി.കെ. ഉസ്മാന്‍ഹാജി നിര്‍വഹിച്ചു. പി.സി. കോട്ടത്തറ അധ്യക്ഷത വഹിച്ചു. പി.ടി. അഷറഫ്, എം. കുഞ്ഞബ്ദുള്ള, പി.കെ. മജീദ്, എം. മൂസ, എന്‍.കെ. ബഷീര്‍, കെ. അബൂട്ടി, എന്‍.കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

More News from Wayanad