പൊള്ളമ്പാറ പാലം നിര്‍മാണം പുരോഗമിക്കുന്നു

വാളാട്: പൊള്ളമ്പാറ പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ മുന്നേറുന്നു. ആറ് മാസം മുമ്പാണ് പണി തുടങ്ങിയത്. നാല് തൂണുകളുടെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.

» Read more