കോട്ടത്തറ: നിയമാനുസൃതമായി നോട്ടീസ് നല്‍കാതെ വിളിച്ചുചേര്‍ത്ത കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയോഗം യു.ഡി.എഫ്. അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. വി. അബ്ദുള്ള, ശോഭാശ്രീധരന്‍, സാലി ബാബു, ശാരദാമണിയന്‍, ബിനുകുമാര്‍, വി. അബ്ദുള്‍നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.