ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന മൂരിക്കുട്ടി വളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനം മന്ത്രി കെ. രാജു - ബത്തേരി സി.എസ്‌.െഎ. പാരീഷ് ഹാള്‍- 10.00

ഗോപായനം മൃഗസംരക്ഷണ പ്രദര്‍ശന വിപണനമേള. ഉദ്ഘാടനം മന്ത്രി കെ. രാജു. ഇരുളം ഗവ. സ്‌കൂള്‍ മൈതാനം- 11.00


ഇന്ത്യ പെന്തക്കോസ്ത് സഭ, ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് റിവൈവല്‍ ഫെസ്റ്റ്. മീനങ്ങാടി കമ്യൂണിറ്റി ഹാള്‍- 9.30