രക്തമായിരുന്നു അവരുടെ വാലന്റൈൻസ് ഡെ ഗിഫ്റ്റ്

പ്രണയദിനമെന്നാല്‍ റോസാപ്പൂവും ചോക്ലേറ്റും ഗിഫ്റ്റുകളും മാത്രമാണെന്ന് കരുതുന്ന ലോകത്തില്‍ വ്യത്യസ്തരാവുകയാണ് രാമപുരം ജെംസ് ആട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഒരുപറ്റം വിദ്യാര്‍ഥികള്‍. മഞ്ചേരി ഗവണ്‍മെന്റ്  മെഡിക്കല്‍ കോളേജുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തിയാണ് ഇവര്‍ പ്രണയദിനം ആഘോഷിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.