അരങ്ങില്‍ താളലയം തീര്‍ത്ത് മീരാ നായര്‍

രങ്ങില്‍ ചുവടുവച്ച് മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ മീരാ നായര്‍. വശ്യമനോഹരമായ മുദ്രകളും ചുവടുകളുമായി ഭാവാത്മകമായിരുന്നു മീരാ നായരുടെ മോഹിനിയാട്ടം. ഉമാമഹേശ്വരി ചരിതത്തിലെ പാര്‍വതിയുടെ ഭക്തഭാവം പിന്നീട് ശിവ താണ്ഡവത്തിലെ വീരഭാവത്തിന് വഴിമാറി. മോഹിനിയാട്ടത്തിലെ പതിവ് ലാസ്യഭാവത്തിലുപരിയായുള്ള ഈ വ്യത്യസ്തത കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.