ആര്‍ത്തവ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു ഗാനം

ആര്‍ത്തവം എല്ലായിടത്തും പ്രശ്‌നമാണ്.അതങ്ങ് ഉഗാണ്ടയിലായാലും ഇങ്ങ് ഇന്ത്യയിലായാലും.ആര്‍ത്തവകാലത്തെ അരുതായ്മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ഉഗാണ്ടയില്‍ നിന്ന് വന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റായിരിക്കുകയാണ്

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.