കാക്കയ്ക്കും പരുന്തിനും അന്നമൂട്ടി ഈ സുശീല- വീഡിയോ

ചെന്നൈയിലെ തിരക്കേറിയ മൗണ്ട് റോഡിലൂടെ ഇരുചക്രവാഹനത്തില്‍ നീങ്ങുന്ന സുശീലയ്ക്കുചുറ്റും നൂറുകണക്കിന് കാക്കകളും പരുന്തുകളും വട്ടമിട്ടുപറക്കുമ്പോള്‍ വിരിയുന്നത് നന്മയുടെ ചെറുതിരി വെട്ടമാണ്. ഈ മിണ്ടാപ്രാണികളുടെ വിശപ്പകറ്റുകയാണ് ജാംബസാറിലെ കോഴി വില്‍പ്പനക്കടയിലെ ജോലിക്കാരിയായ സുശീല. READ MORE

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.