ആർത്തവം എന്ന വാക്കിന് എന്തുകൊണ്ട് വിലക്ക്!!

 

ആർത്തവം സ്ത്രീവിഷയം മാത്രമാണോ? ആ വാക്കു കേൾക്കുമ്പോൾ സമൂഹം ഇന്നും നെറ്റിചുളിക്കുന്നത് എന്തുകൊണ്ടാണ്. സ്ത്രീകൾ തന്നെ ആർത്തവം എന്ന് ഉറക്കെ പറയാൻ മടിക്കുന്നതെന്തിനാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഷീ ന്യൂസ് നടത്തിയ അന്വേഷണം. യുവാക്കൾ പ്രതികരിക്കുന്നതെങ്ങനെയെന്ന് നോക്കൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.