സ്ത്രീകള്‍ക്ക് ബിവറേജസിലും ജോലി ചെയ്യാം; ഇത് ഷൈനിയുടെ ജീവിതം

തെങ്ങുകയറ്റം മുതല്‍ വിമാനം പറത്തല്‍ വരെയുള്ള മേഖലകള്‍ കൈയടിക്കിയിട്ടും ഇതുവരെ കേരളത്തിലെ സ്ത്രീകള്‍ എത്തിനോക്കാത്ത മേഖലയായിരുന്നു ബിവറേജസ് കോര്‍പ്പറേഷന്‍. വില്‍ക്കലും വാങ്ങലും തങ്ങളുടേത് മാത്രമെന്ന് പുരുഷന്‍മാര്‍ കരുതിയിരുന്ന ആ മേഖലയിലേക്കും ഒരു സ്ത്രീ ധൈര്യപൂര്‍വം കടന്നുചെന്നിരിക്കുകയാണ്. എറണാകുളം പുത്തന്‍വേലിക്കര സ്വദേശിനി ഷൈനി. സ്വന്തം നാട്ടില്‍ തന്നെയുള്ള കണക്കന്‍കടവ് ബിവറേജസ് ഔട്ട്‌ലെറ്റിലാണ് ഷൈനിയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ജോലി ചെയ്യാന്‍ സ്ത്രീകള്‍ മടിക്കേണ്ടതില്ലെന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഷൈനി പറയുന്നു. Read More

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.