പഞ്ചവാദ്യത്തില്‍ കൈവഴക്കം തീര്‍ത്ത് 58-കാരി

പഞ്ചവാദ്യത്തിന്റെ അന്നമനട പാരമ്പര്യവും കുഴൂര്‍ പെരുമയും ഏറ്റുവാങ്ങി 58-ലും പതികാലങ്ങള്‍ കൊട്ടി കയറി തിമിലയില്‍ സരസ്വതിയമ്മയുടെ കൈവഴക്കം. അമ്പലപറമ്പുകളില്‍ കണ്ട് ശീലിച്ച താളങ്ങളുടെ കൈവഴക്കവും ആസ്വാദനവും പുതുതലമുറയ്ക്കൊപ്പം പങ്കുവെച്ചാണ് സരസ്വതി അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. പഞ്ചവാദ്യ ആചാര്യന്‍ അന്നമനട മുരളീധരന്‍ മാരാരുടെ കീഴിലാണ് സരസ്വതിയമ്മ തിമിലയില്‍ ഒരു കൈ നോക്കാനിറങ്ങുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.