പവര്‍ ലിഫ്റ്റിങ്ങില്‍ താരമായി മജ്‌സിയബാനു

വടകര: പവര്‍ ലിഫ്റ്റിങ്ങില്‍ ഏഷ്യയിലെ താരമായിരിക്കുകയാണ് മജ്‌സിയബാനു. വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ മജ്‌സിയ ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലാണ് നേടിയത്. ഉയര്‍ത്തിയത് മൊത്തം 370 കിലോ. ഒന്‍പത് മാസം മാത്രമാണ് മജ്‌സിയബാനു പരിശീലനം നടത്തിയത്. ചെറിയ ഒരു വ്യത്യാസത്തില്‍ മാത്രമാണ് മജ്‌സിയബാനുവിന് സ്വര്‍ണം നഷ്ടപ്പെട്ടത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.