കുഞ്ഞോമലിന്റെ കിണറുകളില്‍ ഉറവ വറ്റാറില്ല

സ്ത്രീകളുടെ അതിജീവന പോരാട്ടങ്ങളില്‍ ആരു പറയാറില്ല നമ്മുടെ നാട്ടിലെ തികച്ചും സാധാരണക്കാരായവരുടെ കഥകള്‍. പാടത്തും പറമ്പിലുമായി കഴിച്ച് തീര്‍ത്ത ജീവിതത്തില്‍ കോഴിക്കോട് കുണ്ടായിത്തോട്ടിലെ കുഞ്ഞോമല്‍ പണിതീര്‍ത്തത് നൂറിലേറെ കിണറുകളാണ്. കുഞ്ഞോമല്‍ കുത്തിയ കിണറുകളിലൊന്നും വെള്ളം വറ്റിയിട്ടില്ല ഇന്നേവരെ. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.