ജ്വാലാ ഫൗണ്ടേഷന്റെ സാരഥി അശ്വതിയോടൊപ്പം ഒരു ദിനം

വിശപ്പിനേക്കാള്‍ വലിയവേദനയില്ല. ഈ സത്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് ജ്വാലാ ഫൗണ്ടേഷന്‍. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ദിവസം നൂറ്റമ്പതില്‍ അധികം ആളുകള്‍ക്കാണ് ജ്വാല അന്നം വിളമ്പുന്നത്.

തെരുവില്‍ ജീവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും ജ്വാലാ ഫൗണ്ടേഷന്‍ മുന്‍കയ്യെടുക്കുന്നുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാന്‍ സ്വന്തം ജീവിതാനുഭവങ്ങളും പ്രേരകമായിട്ടുണ്ടെന്നും അശ്വതി പറയുന്നു. 

ജ്വാലയുടെ സാരഥി അശ്വതിയോടൊപ്പം ഒരു ദിവസം. ക്യാമറ, സംവിധാനം: എസ് ആര്‍ ജിതിന്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.