മുഖപടം ധരിക്കുന്ന സ്ത്രീകള്‍ അഭിമാനമെന്ന് ഹരിയാന സര്‍ക്കാര്‍ പരസ്യം

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ മുഖ ചിത്രവുമായി ഇറങ്ങിയ കൃഷി സംവാദെന്ന ഊദ്യോഗിക മാസികയിലാണ് സ്ത്രികളെ അധിക്ഷേപിക്കുന്ന പരസ്യ ചിത്രം പ്രസിദ്ധികരിച്ചത്. മുഖപടം ധരിക്കുന്ന സ്ത്രികള്‍ ഹരിയാനയുടെ വ്യക്തിത്വവും അഭിമാനവുമാണെന്ന പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമായി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.