പ്രഥമ വനിതാ പുരസ്‌കാരം സമര്‍പ്പിച്ചു: രാജ്യത്തിന്റെ ആദരമേറ്റുവാങ്ങി 10 മലയാളികള്‍

വിവിധ മേഖലകളില്‍ വ്യക്തമുദ്ര പതിപ്പിച്ച 112 സ്ത്രീകള്‍ക്ക് അംഗീകാരമായി ഫസ്റ്റ് ലേഡീസ് പുരസ്‌കാരം. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. പുരസ്‌കാരത്തിന് അര്‍ഹമായവരില്‍ കെ.എസ്.ചിത്ര, പി.ടി.ഉഷ, കലാമണ്ഡലം ഹേമാവതി തുടങ്ങി 10 മലയാളി വനിതകളും ഉള്‍പ്പെടുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.