മകളെ വരച്ചുകൊണ്ട് ഒരച്ഛന്‍

ഒരു വീടുമുഴുവന്‍ മകള്‍ വളരുന്ന ചിത്രം വരച്ചുവെക്കാന്‍ ആഗ്രഹിക്കുന്ന അച്ഛന്‍. മകള്‍ ജനിച്ച അന്നുമുതല്‍ മകള്‍ക്ക് പതിനെട്ട് വയസ്സാകുന്നത് വരെ ആറുമാസം കൂടുമ്പോള്‍ മകള്‍ അയാനയുടെ ചിത്രം വരയ്ക്കാനാണ് അനീഷ് ആഗ്രഹിക്കുന്നത്. അനീഷിനെ പരിചയപ്പെടാം. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.