ഇത് പെണ്ണുങ്ങള്‍ വളയം പിടിക്കുന്ന ആംബുലന്‍സ്

അറബ് രാജ്യമായ ദുബായില്‍ നിന്നൊരു മാറ്റത്തിന്റെ കാറ്റ് .സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നിയന്ത്രിക്കുന്ന ആംബുലന്‍സ് സേവനം ഇനി ദുബായില്‍ ലഭിക്കും.'ഫീമെയില്‍ റെസ്‌പോണ്ടര്‍' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ദുബൈയില്‍ ലഭിക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.