നിവിന്‍ പോളി പറയുന്നു 'കെട്ടകാല'ത്ത് കുട്ടികള്‍ ചെയ്യേണ്ടത്

കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമങ്ങള്‍ ഏറിവരുന്ന ഇക്കാലത്ത് കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ നടന്‍ നിവിന്‍ പോളി പറഞ്ഞു തരുന്നു. കുട്ടികള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങള്‍ മറവില്ലാതെ പറഞ്ഞു കൊടുക്കുകയാണ് നിവിന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ തയ്യാറാക്കിയ ഈ വീഡിയോയിലൂടെ. കുട്ടികളും അമ്മമാരും ചേട്ടന്മാരും ചേച്ചിമാരും എല്ലാവരും കണ്ടിരിക്കുകയും മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്യേണ്ട വീഡിയോ. തീര്‍ച്ചയായും നിങ്ങളുടെ ഏവരുടേയും ഷെയര്‍ അര്‍ഹിക്കുന്ന വീഡിയോ

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.