'വെള്ളം' കിട്ടാത്തൊരു നാടായി മാറുന്നു കേരളം; ജയരാജ് വാര്യര്‍

കേവലം ചിരിപ്പിക്കാന്‍ വേണ്ടി മാത്രം പറയുന്ന വിഷങ്ങളല്ല ജയരാജ് വാര്യര്‍ പറയാറ്. ഒരു പിടി ചോദ്യങ്ങളും ചിന്തകളും ചിരിയുമുണര്‍ത്തുന്നതാണ് ജയരാജ് വാര്യര്‍ എന്ന കലാകാരന്റെ നര്‍മ്മകലാ പ്രകടനം. ചുറ്റുപാടും കണ്ടുകൊണ്ടിരിക്കുന്നതും കേള്‍ക്കുന്നതും അറിയുന്നതുമായ കാര്യങ്ങളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അദ്ദേഹം ആളുകള്‍ക്ക് മുന്നിലെത്തിക്കുന്നു. വാക്കുകള്‍ കൊണ്ട് ചിരിയുണര്‍ത്തുന്ന ആ അതുല്യ കലാകാരന്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു മാതഭൂമി ഡോട്ട് കോമിലൂടെ..

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.