ജലജ് സക്‌സേന-രഞ്ജിയില്‍ കേരളത്തിന്റെ ഊര്‍ജം


രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തെ സ്വപ്‌നക്കുതിപ്പിലേക്ക് നയിച്ചത് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ്. ആറു മത്സരങ്ങളില്‍ 38 വിക്കറ്റുമായി ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന ജലജ് മൂന്നു അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയുമായി 482 റണ്‍സും അക്കൗണ്ടിലെത്തിച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.