വിവാഹത്തിന് വിയറ്റ്നാം മാതൃക പരീക്ഷിക്കുന്നോ? ദ വേള്‍ഡ് ഇന്‍ എ വീക്ക്‌

ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലേ? വിയറ്റ്‌നാം മാതൃക പരീക്ഷിക്കുന്നോ? വധു, വരന്‍, ബന്ധുക്കള്‍ എല്ലാവരെയും വാടകയ്ക്കു കിട്ടും. വിവാഹം കഴിച്ച് ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം കഴിയാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.