ഫ്‌ളിന്നിന്റെ കുറ്റസമ്മതം ട്രംപിനെ ബാധിക്കുമോ? ദ വേള്‍ഡ് ഇന്‍ എ വീക്ക്‌

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ച് ശനിയാഴ്ച നല്ല ദിവസമായിരുന്നു. സമ്പന്നര്‍ക്ക് നികുതിയിളവ് നല്‍കുന്ന ബില്‍ സെനറ്റില്‍ പാസായി. അതുകഴിഞ്ഞ് അദ്ദേഹം നേരെ ചെന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പിലേക്കാണ്. നികുതിപരിഷ്‌കരണത്തെക്കുറിച്ച് പറയാനല്ല. മുന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവായ മൈക്കല്‍ ഫ്‌ളിന്നിനെക്കുറിച്ച് പറയാന്‍. ഫ്‌ളിന്നിന്റെ കുറ്റസമ്മതം ട്രംപിനെ ബാധിക്കുമോ?

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.