വയനാട് വൈത്തിരി റിസോര്‍ട്ട് കാണാത്തവര്‍ക്കായി ഇതാ 360 ദൃശ്യങ്ങള്‍

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ കാലങ്ങളായി തിരഞ്ഞെടുക്കുന്നയിടങ്ങളില്‍ ഒന്നാണ് വയനാട്. വയനാടിന്റെ കാലാവസ്ഥയും പ്രകൃതിയും തന്നെയാണ് അതിനുള്ള മുഖ്യ കാരണവും. ടൂറിസത്തിനുള്ള സാധ്യതകള്‍ കണ്ടുകൊണ്ടു തന്നെയാവണം സഞ്ചാരികളെ കാത്ത് നിരവധി റിസോര്‍ട്ടുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഒന്നാണ് വയനാട്ടെ വൈത്തിരി റിസോര്‍ട്ട്. കാടിന്റെ സൗന്ദര്യം ഫലപ്രദമായി  ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈ റിസോര്‍ട്ടിലെ ദൃശ്യങ്ങളാണ് ഇവിടെ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.