മനസും ശരീരവും അയ്യപ്പനിലര്‍പ്പിക്കാന്‍ സേതു സ്വാമി

21 വര്‍ഷങ്ങളായി മുടങ്ങാതെ അയ്യപ്പ സന്നിധിയിലെത്തുന്നുണ്ട് സേതു.ഇടറിയതെങ്കിലും ആ ചുണ്ടില്‍ ഉയരുന്നത് ഒരേ മന്ത്രം. സ്വാമിയേ ശരണം അയ്യപ്പാ. ..ചക്രം ഘടിപ്പിച്ച പലക വണ്ടിയില്‍ ശബരിമലയില്‍ പോകുന്നത് ഇത് ഒമ്പതാം തവണ

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.