പ്രതിഷേധം പുകയുന്ന വാതക കുഴലുകള്‍ - Open Forum

ഗെയില്‍ പൈപ്പുലൈനുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തില്‍ ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ വിഷയത്തിനെക്കുറിച്ച് ജനങ്ങളുടെ നിലപാടുകളെക്കുറിച്ച് ഓപ്പണ്‍ ഫോറം പരിശോധിക്കുന്നു പ്രതിഷേധം പുകയുന്ന വാതക കുഴലുകള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.