പിങ്ക് പോലീസിനൊപ്പം ആര്‍.ജെ മാഹീന്‍ മച്ചാന്‍

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് പോലീസ് തുടങ്ങിയ പിങ്ക് പട്രോള്‍ സംവിധാനത്തിന് ഒരു വയസ്സ്. ഈയവസരത്തില്‍ പിങ്ക് പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞുതരികയാണ് ക്ലബ് എഫ് ആര്‍.ജെ മാഹീന്‍. തിരുവനന്തപുരം നഗരത്തിലെ പിങ്ക് പോലീസ് സബ് ഇന്‍സ്‌പെക്ടറായ ഗേളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാഹീന്‍ മച്ചാനോടൊപ്പമുള്ളത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.