മരണം മണക്കുന്ന മാഹിയിലൂടെ

മലയാളം സംസാരിക്കുന്ന എന്നാല്‍ കേരളത്തിന്റെ  ഭാഗമല്ലാത്ത കേന്ദ്രഭരണ പ്രദേശമാണ് മാഹി. മദ്യത്തിന്റെ അതിപ്രസരം മാഹിയിലേല്‍പ്പിച്ച ആഘാതത്തേക്കുറിച്ചും സുപ്രീം കോടതി വിധിക്കു ശേഷമുള്ള മാഹിയുടെ അവസ്ഥയേക്കുറിച്ചും ഓപ്പണ്‍ ഫോറം നടത്തിയ അന്വേഷഷണ വിവരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വിഷയത്തില്‍ മാഹിയിലെ പ്രമുഖര്‍ ഓപ്പണ്‍ഫോറവുമായി സംസാരിക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.