ഗിവ് ആന്‍ഡ് ടേക്ക് ആണ് എന്റെ കരുത്ത്: ഐ.എം. വിജയന്‍

ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒന്നേയുള്ളൂ കറുത്തമുത്ത്. അയനിവളപ്പില്‍ മാണി വിജയന്‍. കാലു കൊണ്ട് മാത്രമല്ല, തലച്ചോര്‍ കൊണ്ടും പന്ത് കളിച്ച മാന്ത്രികന്‍. ഇന്ത്യയുടെ മുന്‍ നായകന്‍
ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാവ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഗോളുകളില്‍ ഒന്നിന്റെ ഉടമ.
ഇന്ത്യയ്ക്കുവേണ്ടി 40 ഗോളുകള്‍. കേരളത്തിന് സന്തോഷ് ട്രോഫി നേടിത്തന്ന സ്‌ട്രൈക്കര്‍. കേരള പോലീസ്, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെ.സി.ടി, എഫ്.സി. കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീമുകളുടെ നെടുന്തൂണ്‍. വിശേഷണങ്ങള്‍ തീരുന്നില്ല...
അത് ഇനി വിജയന്‍ തന്നെ  പറയട്ടെ

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.