ഹരിഹരന്റെ സ്വരവും സ്റ്റീഫന്റെ താളവും പെയ്തിറങ്ങിയ രാവ്

ഗസല്‍ ചക്രവര്‍ത്തി ഹരിഹരന്റെ ലൈവ് ഇന്‍ കണ്‍സേര്‍ട്ട് കൊച്ചിയില്‍ നിന്നും ലൈവായികാണാം. ഹരിഹരനൊടൊപ്പം, 'ദൈവം തൊട്ട വിരലുകള്‍' എന്ന് എ.ആര്‍ റഹ്മാന്‍ വിശേഷിപ്പിച്ച സ്റ്റീഫന്‍ ദേവസ്സിയും ചേര്‍ന്നൊരുക്കുന്ന സംഗീതവിരുന്നിന് വേദിയാകുന്നത് ലെ മെറിഡിയനാണ്. മുന്നൂറിലധികം വേദികളില്‍ ഒരുമിച്ച് സംഗീതപരിപാടികള്‍ ചെയ്തിട്ടുള്ള ഹരിഹരനെയും സ്റ്റീഫന്‍ ദേവസ്സിയെയും കേരളത്തില്‍ എത്തിക്കുന്നത് 'മാതൃഭൂമി ഡോട്ട് കോം' ആണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.