വിന്റേജ് വീടുകള്‍; ജയന്‍ ബിലാത്തിക്കുളം ഫെയ്‌സ്ബുക്ക് ലൈവ്

പ്രശസ്ത ആര്‍ക്കിടെക്റ്റ് ജയന്‍ ബിലാത്തിക്കുളത്തിന്റെ ഫെയ്സ്ബുക്ക് ലൈവ് മാതൃഭൂമിഡോട്ട്കോം ഫെയ്സ്ബുക്ക് പേജില്‍. വീടുനിര്‍മാണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.  ഫെയ്സ്ബുക്ക് ലൈവിന് താഴെ കമന്റായി സംശയങ്ങള്‍ രേഖപ്പെടുത്തുക.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.